Spain and Italy preserve perfect records in Euro 2020 qualification
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ സ്‌പെയ്ന്‍ ഇറ്റലി ടീമുകള്‍ക്ക് ജയം. അര്‍മേനിയ, റൊമേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ടീമുകളും ജയിച്ചുകയറി. ഫറോയി ഐലന്റിനെ 4-0 എന്ന വന്‍ സ്‌കോറിനാണ് സ്‌പെയ്ന്‍ കീഴടക്കിയത്